ചാലക്കുടി തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയംചാലക്കുടി റെയിൽവേ സ്റ്റേഷൻ തൃശ്ശൂർ ജില്ലയിലെ ഷൊറണൂർ-കൊച്ചിൻ ഹാർബർ സെക്ഷനിൽ ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷനും ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷനും ഇടയിലാണ്. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈ ആസ്ഥാനമായ ദക്ഷിണറെയിൽവേയാണ് ചാലക്കുടി റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളും ചില എക്സ്പ്രസ്, സൂപ്പർ എക്സ്പ്രസ് ട്രെയിനുകളും ഇവിടെ നിർത്തുന്നു. തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ കഴിഞ്ഞ് തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്റ്റേഷൻ ആണ് ഇത്.
Read article
Nearby Places

പരിയാരം ഗ്രാമപഞ്ചായത്ത് (തൃശൂർ)
തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

അഷ്ടമിച്ചിറ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
പുത്തൻചിറ കിഴക്കെ പള്ളി
തൃശ്ശൂർ ജില്ലയിലെ പള്ളി

പഴൂക്കര
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കൗതുക പാർക്ക്

മുരിങ്ങൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കാരൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
റീജിയണൽ സയൻസ് സെന്റർ, ചാലക്കുടി